ഗ്രീന്‍ ടീ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ണ്ണം കുറയ്ക്കാന്‍ സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നുണ്ടോ. എങ്കില്‍ പണി വരുന്നുണ്ട്. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഒരു പ്രധാന പാനീയമാണ്. ഗ്രീന്‍ ടീ കുടിച്ചാല്‍ വണ്ണം കുറയുമെന്നുള്ള ഉപദേശം പല കോണില്‍ നിന്നും നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഗ്രീന്‍ ടീയില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്നോ ഇത് കുടിക്കുന്നതുകൊണ്ട് എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ളുണ്ടാകുമെന്നോ പലരും ചിന്തിക്കാറുകൂടിയില്ല. ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കുമ്പള്‍ അത് കരളിനുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി (എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ്) എന്ന കെമിക്കല്‍ 800 ഗ്രാമില്‍ കൂടുതല്‍ ഒരു ദിവസം ശരീരത്ത് ചെന്നാല്‍ കരള്‍ തകരാറിലാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കൂടാതെ കോഫിയിലുള്ള കഫൈന്‍ ആണ്
ചര്‍മ്മത്തില്‍ മഞ്ഞനിറം, ഓക്കാനം, വയറുവേദന എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് നിര്‍ത്തി, ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക. ഓരോ ദിവസവും എത്ര അളവില്‍ ഗ്രീന്‍ ടീ കുടിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കരളിനുണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിറയല്‍, അസ്വസ്ഥത തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കുന്ന നാഡോലോള്‍ പോലുള്ള മരുന്നുകളുടെ ഫലങ്ങള്‍ ഗ്രീന്‍ ടീ കുറയ്ക്കാനും സാധ്യതകള്‍ ഏറെയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!