‘വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ല’

ഇടുക്കി: പിതാവിന്റെ പേരിലുള്ള ഇടുക്കി കഞ്ഞിക്കുഴി ‘ഉമ്മന്‍ചാണ്ടി കോളനി’ നിവാസികളെ കാണാന്‍ മകന്‍ ചാണ്ടി ഉമ്മന്‍ എത്തി. പിതാവിനോട് കോളനി നിവാസികള്‍ കാട്ടിയ സ്‌നേഹത്തിന് വാക്കുകള്‍ക്ക് അതീതമായ നന്ദിയാണ് ഉള്ളത് എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കോളനിയിലെ താമസക്കാരെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണ് എത്തിയതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

കുടുംബബന്ധം എന്നത് എങ്ങനെ ആകണമെന്ന് പിതാവിന്റെ അന്ത്യയാത്ര തന്നെ പഠിപ്പിച്ചെന്നും ചാണ്ടി ഉമ്മന്‍ കോളനി നിവാസികളോട് പറഞ്ഞു . കോളനി നിവാസികളുടെ സ്‌നേഹത്തിനു വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കോളനിയിലെ താമസക്കാര്‍ക്ക് ഉറപ്പ് നല്‍കി .

ഉമ്മന്‍ചാണ്ടിയുടെ പ്രതിമ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പകരം ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന് ഒരു വിദ്യാലയം ആരംഭിക്കാന്‍ ആഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. നിരവധി കോളനി നിവാസികളും നാട്ടുകാരുമാണ് ചാണ്ടി ഉമ്മനെ സ്വീകരിക്കാന്‍ ഒത്തുചേര്‍ന്നത്. ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ഇവിടുത്തെ താമസക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷമുള്ള ഏഴ് ദിവസം പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയിരുന്നു . പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രത്യേക പ്രാര്‍ത്ഥനയും ഉമ്മന്‍ചാണ്ടി കോളനി നിവാസികള്‍ നടത്തിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പാതി വില തട്ടിപ്പ്; സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ്...

ഔസേപ്പും മൂന്നാണ്മക്കളും കേരളത്തിൽ നിന്നും ഗൾഫിലേക്ക്… ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങി ‘ഔസേപ്പിന്റെ ഒസ്യത്ത്’

വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഔസേപ്പിൻറെ ഒസ്യത്ത്'....

കല്യാണ വീടുകളിലെ നേർക്കാഴ്ചയുമായി ഒടിടി വരവറിയിച്ച് ‘പൊന്മാൻ ‘

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ...

സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75)...

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!