ഒരു പ്രകോപനവും ഇല്ല; റോഡിൽ നിന്നിരുന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു

കോട്ടയം: ലഹരി തലക്കുപിടിച്ച യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. 

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജിതിനെന്ന യുവാവാണ് പരാക്രമം നടത്തിയത്. റോഡിൽ നിന്നിരുന്ന കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ് ഇയാൾ കിണറ്റിലേക്ക് തള്ളിയിട്ടത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി പരാക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

കിണറ്റിൽ വീണ ജോൺസണെ ഫയർഫോഴ്സ് സംഘമെത്തിയാണ് കരയ്‌ക്കെത്തിച്ചത്. ഇയാളുടെ ആരോഗ്യ നിലയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.

റോഡരികിൽ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ജോൺസനെ ജിതിൻ തള്ളിയിട്ടത്.

വിവരമറിഞ്ഞ് ആ​ളുകളെത്തിയപ്പോഴേക്കും ജിതിൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുമായി ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇന്ന് രാവിലെ ജോൺസന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്”

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Other news

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയിലാണ് കാട്ടാനയുടെ...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

ഇടുക്കിയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തൊടുപുഴ: ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി...

ചൂരൽമലയിൽ ഇത് കുറച്ചുകാലത്തേക്ക് തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി

വയനാട്: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ സ്ഥിരീകരണം. കഴിഞ്ഞ...

കെഎസ്ആർടിസി ട്രാവൽ കാർഡ് കിട്ടിയോ? ; കണ്ടക്ടറോട് ഒന്ന് ചോദിക്കൂ

തിരുവനന്തപുരം: കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയെന്ന് ഗതാഗത...

കനത്ത മഴ; വയനാട്ടിൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന; വലിയ ശബ്ദം കേട്ടെന്നു നാട്ടുകാർ

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. മഴ ശക്തമായതിന് പിന്നാലെ...

Related Articles

Popular Categories

spot_imgspot_img