web analytics

ലോ ​കോ​ളജ് വി​ദ്യാ​ര്‍​ഥി​നി​ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ലയി​ൽ

കോ​ഴി​ക്കോ​ട്: എൽ.എൽ.ബി വി​ദ്യാ​ര്‍​ഥി​നി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ലയി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി മൗ​സ മെ​ഹ്റി​സി​നെ​യാ​ണ് (21) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ളജ് ര​ണ്ടാം വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മരിച്ചത്. കോ​ഴി​ക്കോ​ട് കോ​വൂ​ര്‍ ബൈ​പ്പാ​സി​ന് സ​മീ​പ​ത്ത് ഇ​വ​ര്‍ പെ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ മു​റി​യി​ൽ നിന്നാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൂടെ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി മു​റി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മൗ​സ​യെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img