യുഡിഎഫ് പള്ളിക്കൂടത്തിൽ അഡ്മിഷൻ നേടാൻ പതിനെട്ടടവും പയറ്റി പിവി അൻവർ; തൃണമൂൽ ദേശീയ നേതാക്കളെ പാണക്കാട് എത്തിച്ച് പുതിയ നീക്കം

തൃണമൂൽ കോൺഗ്രസുമായി യുഡിഎഫ് പ്രവേശനം തേടി അലയുന്ന പിവി അൻവർ അതിനായി പതിനെട്ടടവും പയറ്റുകയാണ്. മുതിർന്ന തൃണമൂൽ ദേശീയ നേതാക്കളായ മഹുവ മൊയ്ത്രയേയും ഡെറിക് ഒബ്രിയാനേയും സംസ്ഥാനത്തെത്തിച്ചാണ് അൻവറിന്റെ പുതിയ നീക്കം.

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ് ദേശീയ നേതാക്കൾക്കൊപ്പം അൻവർ സന്ദർശിച്ചത്. തുടർന്ന് തൃണമൂൽ നേതാക്കൾ സാദിഖലി തങ്ങളുമായി ചർച്ചകൾ നടത്തി.

സൗഹൃദ സന്ദർശനം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് സാദിഖലി തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. തൃണമൂൽ നേതാക്കൾ കേരളത്തിൽ അവരുടെ പാർട്ടി പരിപാടിക്കായി എത്തിയതാണ്.

മലപ്പുറത്തെത്തിയപ്പോൾ പാണക്കാട് എത്താൻ ആഗ്രഹം പ്രകടിപ്പിച്ചു സന്ദർശനത്തിന് അനുവാദവും നൽകി. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങൾ സംസാരിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

27ന് യുഡിഎഫ് യോഗം ചേരാനിരിക്കെ തൃണമൂൽ നേതാക്കളുടെ സന്ദർശനം ഏറെ പ്രധാന്യമുളളതാണ്. മുന്നണി പ്രവേശനം നീട്ടികൊണ്ടു പോകാതിരിക്കാൻ ലീഗിൽ നിന്നും മുന്നണിയിൽ ഒരു സമ്മർദ്ദത്തിനാണ് അൻവറിന്റെ ശ്രമം.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

Other news

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

Related Articles

Popular Categories

spot_imgspot_img