web analytics

യു.കെയിൽ നടുറോഡിൽ യുവതി ബലാൽസംഗത്തിനിരയായി ! ഞെട്ടലിൽ പ്രദേശവാസികൾ

ലിവര്‍പൂളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നടുറോഡിൽ യുവതി ബലാൽസംഗം ചെയ്യപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ കേട്ടത്.

വെളുപ്പിന് ഒരു മണിയോടടുത്ത് വാക്സ്ഹാള്‍ റോഡും ലീഡ്‌സ് സ്ട്രീറ്റും കൂടുന്ന ജംഗ്ഷനില്‍ വച്ചാണ് സംഭവം. അതിക്രമം നടന്നതിനു ശേഷം ഈ വനിത മറ്റൊരു പുരുഷനുമായി ലീഡ്‌സ് സ്ട്രീറ്റില്‍ വെച്ച് സംസാരിച്ചതായി സൂചനയുണ്ട്. മേഴ്സിസൈഡ് പോലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 20 വ്യാഴാഴ്ച പുലർച്ചെ 12.15 നും 12.45 നും ഇടയിൽ ലീഡ്സ് സ്ട്രീറ്റ്/വോക്സ്ഹാൾ റോഡിന് സമീപമുണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായ എന്തെങ്കിലും കേട്ടതോ കണ്ടതോ ആണെങ്കിൽ “അടിയന്തിരമായി” ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ 101 എന്ന നമ്പറില്‍ വിളിച്ച് 25000139459 എന്ന റെഫറന്‍സ് നമ്പര്‍ പരാമര്‍ശിച്ച ശേഷം വിവരം പറയാൻ കഴിയും. സംഭവ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. ഒപ്പം സമീപമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ഡാഷ്‌ക്യാമില്‍ ഈ സമയത്തെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അതും പോലീസിന് കൈമാറണമെന്ന് ടാക്സി ഡ്രൈവര്‍മാരോടും ഡെലിവറി ഡ്രൈവര്‍മാരോടും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി...

Related Articles

Popular Categories

spot_imgspot_img