ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ ക്ഷ​ണം; കോൺ​ഗ്രസിനെ ഞെട്ടിച്ച് ശ​ശി ത​രൂ​ർ എം​പി​യുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ ശ​ശി ത​രൂ​ർ എം​പി​ക്ക് ക്ഷ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന സ്റ്റാ​ർ​ട്ട് അ​പ് ഫെ​സ്റ്റി​വ​ലി​ലേ​ക്കാ​ണ് ഡി​വൈ​എ​ഫ്ഐ ത​രൂ​രി​നെ ക്ഷ​ണി​ച്ച​ത്.

മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പ​രി​പാ​ടി നടക്കുന്നത്.​ എന്നാൽ സൂ​റ​ത്തി​ൽ പ​രി​പാ​ടി ഉ​ള്ള​ത് കൊ​ണ്ട് പ​ങ്കെ​ടു​ക്കാ​ൻ ആ​കി​ല്ലെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ​രി​പാ​ടി​ക്ക് ത​രൂ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ര​ള​ത്തി​ൽ സ്റ്റാ​ർ​ട്ട് അ​പ്പ് മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യെ പ്ര​ശം​സി​ച്ച് ശ​ശി ത​രൂ​ർ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ൽ എ​ഴു​തി​യ ലേ​ഖ​നം ഏ​റെ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ ഈ ക്ഷ​ണം.

spot_imgspot_img
spot_imgspot_img

Latest news

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

Other news

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍...

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും മലപ്പുറം: മലപ്പുറം തിരൂരിൽ 9 മാസം...

കേരള തീരത്ത് കടലാക്രമണ സാധ്യത

കേരള തീരത്ത് കടലാക്രമണ സാധ്യത തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ...

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ...

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ: UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന്...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം...

Related Articles

Popular Categories

spot_imgspot_img