web analytics

കൂളിംഗ് ഗ്ലാസിൽ കറുത്ത കോട്ട് ധരിച്ച് മൊണാലിസ കോഴിക്കോട് എത്തി; ബോച്ചെ ഇറക്കിയത് ഡ്യൂപ്പിനെയെന്ന് സോഷ്യൽ മീഡിയ

മഹാകുംഭമേളയിലെ വൈറൽ താരം മൊണാലിസ കോഴിക്കോട് എത്തി. മോനി ഭോസ്‌ലെ എന്ന മൊണാലിസ അടിമുടി ലുക്ക് മാറ്റിയാണ് കേരളത്തിലെത്തിയത്. രാവിലെ ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കും.

സഹോദരനൊപ്പമാണ് മൊണാലിസ എത്തിയത്. കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയെന്നും മോനി ഭോസ്‌ലെ പറഞ്ഞു.

കൂളിംഗ് ഗ്ലാസിൽ കറുത്ത കേട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കിൽ അടിമുടി മാറിയ മോനി ഭോസ്‌ലെയാണ് മലയാളികൾ കണ്ടത്. കുംഭമേളയിൽ ഞങ്ങൾ കണ്ടത് ഈ കുട്ടിയെയല്ലാ എന്നും അത് ഡ്യൂപ്പിനെ ബോച്ചെ ഇറക്കിയതാണെന്നും കമൻറുകളുണ്ട്.

15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നൽകുന്നതെന്നാണ് വിവരം. ആരെയും ആകർഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മാല വിൽപ്പനക്കാരിയായ മോനി ഭോസ്‌ലെ സാമൂഹികമാധ്യമങ്ങളിൽ വൈറലാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img