ആ ഭാ​ഗ്യനമ്പറുകൾ ഇതാണ്; 21 കോടീശ്വരൻമാരിൽ നിങ്ങളുണ്ടോ?

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനം XD387132 നമ്പർ ടിക്കറ്റിന്. കണ്ണൂരാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. അനീഷ് എംജി എന്ന ഏജൻ്റാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽപന നടത്തിയത്.

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518 എന്നീ നമ്പരുകൾക്കാണ് രണ്ടാം സമ്മാനം. നറുക്കെടുപ്പ് തുടരുകയാണ്. 20 പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.

47 ലക്ഷത്തിൽ അധികം ടിക്കറ്റാണ് ഇത്തവണ വിറ്റുപോയത്. ഏറ്റവും കൂടുതൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാടാണ് എട്ട് ലക്ഷം. തൊട്ടു പിന്നിൽ തിരുവനന്തപുരമാണ്. ഏഴ് ലക്ഷത്തിന് മുകളിൽ ടിക്കറ്റ് ഇവിടെ വിറ്റഴിഞ്ഞു.2023 മുതലാണ് ഒന്നാം സമ്മാനത്തുക 20 കോടിയാക്കി ലോട്ടറി വകുപ്പ് ഉയർത്തുന്നത്. 2023 വരെ 16 കോടി രൂപയായിരുന്നു ക്രിസ്മസ്- ന്യൂ ഇയർ ബംപർ വിജയിക്ക് ലഭിച്ച് കൊണ്ടിരുന്നത്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കുമാണ് ലഭിക്കുക. തിരുവോണം ബമ്പർ കഴിഞ്ഞാൽ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ.

3rd Prize Rs.10,00,000/- [10 Lakhs]
1) XA 109817
2) XB 569602
3) XC 539792
4) XD 368785
5) XE 511901
6) XG 202942
7) XH 125685
8) XJ 288230
9) XK 429804
10) XL 395328
11) XA 539783
12) XB 217932
13) XC 206936
14) XD 259720
15) XE 505979
16) XG 237293
17) XH 268093
18) XJ 271485
19) XK 116134
20) XL 487589
21) XA 503487
22) XB 323999
23) XC 592098
24) XD 109272
25) XE 198040
26) XG 313680
27) XH 546229
28) XJ 5317559
29) XK 202537

30) XL 147802

4th Prize Rs.3,00,000/- [3 Lakhs]
1) XA 525169
2) XB 335871
3) XC 383694
4) XD 385355
5) XE 154125
6) XG 531868
7) XH 344782
8) XJ 326049
9) XK 581970
10) XL 325403
11) XA 461718
12) XB 337110
13) XC 335941
14) XD 361926
15) XE 109755
16) XG 296596
17) XH 318653
18) XJ 345819
19) XK 558472
20) XL 574660

5th Prize Rs.2,00,000/- [2 Lakhs]
1) XA 403986
2) XB 380509
3) XC 212702
4) XD 157876
5) XE 533528
6) XG 114440
7) XH 527355
8) XJ 333002
9) XK 103722
10) XL 523970
11) XA 485066
12) XB 102880
13) XC 598100
14) XD 340432
15) XE 235670
17) XH 523300
18) XJ 376726
19) XK 577945
20) XL 303429
for the Tickets ending with the following numbers

6th Prize Rs.5,000/-
0089 0425 1108 1701 1865 2027 2246 2316 2511 2729 3511 4532 5217 5309 6378 6527 7154 7394 8002 8014 8048 8257 8481 8519 8551 8653 9010 9016 9216 9830

7th Prize Rs.2,000/-
0015 0017 0116 0292 0368 0537 0767 0861 1140 1252 1474 2823 2887 2994 3211 3423 3481 3686 3709 3858 3921 3993 4086 4183 4227 4325 4865 5102 5197 5470 5805 5820 5928 6532 6591 6808 7292 7358 7366 7688 8085 8094 8188 8326 8376 8952 9050 9150 9161 9256 9325 9531 9537 9578

8th Prize Rs.1,000/-
0126 0189 0218 0404 0412 0504 0612 0827 0856 0922 0962 1058 1110 1175 1380 1508 1646 1678 1800 1984 2168 2263 2372 2503 2518 2624 2660 2863 2882 2950 3048 3138 3330 3336 3482 3583 3584 3852 3939 3946 4039 4137 4151 4201 4305 4356 4436 4489 4729 4730 4773 4774 4873 4924 4934 5003 5083 5199 5317 5342 5385 5667 5824 5829 6049 6120 6259 6265 6372 6423 6479 6513 6521 6651 6859 6903 6907 7031 7153 7172 7177 7357 7389 7762 7870 7975 8080 8090 8163 8322 8330 8357 8691 8863 9004 9176 9221 9342 9344 9431 9497 9678 9698 9772 9810 9825 9866 9968

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ കൊച്ചി: മലയാളത്തിലെ താര സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക്...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 'പാല്‍' മോഷണം തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ് അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

Related Articles

Popular Categories

spot_imgspot_img