ഈ മരുന്നുകൾ സ്റ്റോക്കുണ്ടോ? ഉടൻ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നിർണായക കണ്ടെത്തൽ. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള ആശുപത്രികളും വ്യാപാരികളും അവ തിരികെ വിതരണക്കാരന് തന്നെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്നിവ ചുവടെ:

Theon Pharmaceuticals Ltd, Vill.Saini Majra, Tehsil Nalagarh, Dist. Solan (H.P) 174101, BT240671, 11/2025, Tramadol Hydrochloride & Paracetamol Tablets USP- Ultradol, Salud Care (I) Pvt.Ltd., 435, Kishanpur, Roorkee-247 661, ST24-0657, 02/2026, Ferrous Bisglycinate, Zinc Bisglycinate, Folic Acid & Methyl Cobalamin Tablets (MRP TAB), ONDEM-4 (Ondansetron Tablets IP), Alkem Health Science, Unit-2, Samardung, Karek Block, P.O.Namthang, District- Namchi, Sikkim-737 137., 24441451, 03/2026, Liquid Paraffin IP 400ml,Multicure Pharma Private Limited, Factory 14A, IDA, Yadadri, Bhongir-508 116(Hyderabad) TS,HP24002, 06/2026, Paradolo-500 (Paracetamol Tablets IP 500mg), Hindustan Antibiotics Ltd, At.11, W.E.A. Faridabad-121 001 (Haryana) R.O : Pimpri, Pune-411018, India., HVAA05, 04/2025, Diclofenac Gastro Resistant Tablets IP 50mg, Hindustan Laboratories Ltd, Plot.No. 5-9, Survey No.38/2, Aliyali, Palaghar(W), Dist.Palghar-401404(MS), Kerala Govt. supply, TFZ24003AL, 04/2026, Paracetamol Paediatric Oral Suspension IP, GMH Laboratories, Plot No. 13, Industrial Township, Bhatoli Kalan, Baddi- 173205, Dist. Solan (H.P)-173205., GML-230134, 08/2025. Alventa Pharma Limited, Vill. Kishanpura, Baddi- Nalagarh Road, Tehsil Baddi, Distt. Solan (HP)-174101, AGT40554, 04/2027, Aclizac AS 75 (Clopidogrel and Aspirin Tablets IP), Sanctus Global Formulations Limited, Khasra.No. 587/588, Village.Kunjhal, Backside Jharmajri, Tehsil Baddi, Dist.Solan Himachal Pradesh- 174 103.,2403058, 02/2026, Amoxycillin & Potassium Clavulanate Tablets IP (MOX DOC-CV625), Logos Pharma, Village Maissa Tibba, Tehsil, Nalagarh, District Solan (H.P)- 174101., LGM12/140/12, 05/2025, Ascorbic Acid Tablets IP 500mg,

spot_imgspot_img
spot_imgspot_img

Latest news

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

Other news

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

Related Articles

Popular Categories

spot_imgspot_img