web analytics

ചട്ടിമാറ്റടാ, മെമ്പറാടാ പറയുന്നെ…പ​ഞ്ചാ​യ​ത്തം​ഗം ക​ട ഉ​ട​മ​യെ ആ​ക്ര​മി​ച്ച​താ​യി ആക്ഷേപം

തി​രു​വ​ന​ന്ത​പു​രം: പൂ​ച്ചെ​ടി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യു​ടെ മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന ച​ട്ടി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ക​ട ഉ​ട​മ​യെ ആ​ക്ര​മി​ച്ച​താ​യി ആക്ഷേപം.

തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ​യി​ലാ​ണ് ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം ബി​നു അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

വ​ട്ട​പ്പാ​റ വേ​റ്റി​നാ​ട് മ​ണ്ഡ​പം ജം​ഗ്ഷ​നി​ലെ ഏ​ദ​ൻ ന​ഴ്സ​റി​ക്ക് നേ​രെ​യാ​ണ് വേ​റ്റി​നാ​ട് വാ​ർ​ഡ് മെ​മ്പ​ർ ബി​നു​വി​ന്‍റെ അ​തി​ക്ര​മം.

ചെ​ടി​ച്ച​ട്ടി​ക​ൾ കൊ​ണ്ട് ആ​ർ​ക്കും ത​ട​സ​മി​ല്ലെ​ന്ന് ക​ട ഉ​ട​മ​യാ​യ ക​ന​ക​ര​സി പ​റ​ഞ്ഞെ​ങ്കി​ലും ബി​നു അത്അം​ഗീ​ക​രി​ച്ചി​ല്ല.

തു​ട​ർ​ന്ന് ചെ​ടി ച​ട്ടി​ക​ൾ ക​ട​യ്ക്കു​ള്ളി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ഇ​ത് ത​ട​യാ​ൻ ചെ​ന്ന ക​ന​ക​ര​സി​യെ പി​ടി​ച്ചു ത​ള്ളു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

വ​ട്ട​പ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

Related Articles

Popular Categories

spot_imgspot_img