web analytics

പ​ണി എ​ന്താ​ണെ​ന്ന് നി​ങ്ങ​ൾ അ​റി​യി​ല്ല, അ​ത് മ​ന​സി​ലാ​ക്കി​​തരാം; ക​ട്ട​പ്പ​ന​യി​ലെ സാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യയിൽ ​ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് ഭീഷണിപ്പെടുത്തുന്ന നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്

ഇ​ടു​ക്കി: ഇടുക്കി ക​ട്ട​പ്പ​ന​യി​ലെ സാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്. ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സ​ജി കട്ടപ്പനയിലെ സാ​ബു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണ് സം​ഭാ​ഷ​ണ​ത്തി​ലു​ള്ള​ത്.

സി​പി​എം ക​ട്ട​പ്പ​ന മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ് ഭീഷണി മുഴക്കിയ സ​ജി. പ​ണം ചോ​ദി​ച്ച് എ​ത്തി​യ​പ്പോ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ബി​നോ​യ് പി​ടി​ച്ചു ത​ള്ളി​യെ​ന്ന് സാ​ബു സന്ദേശത്തിൽ പ​റ​യു​ന്നു. താ​ൻ തി​രി​ച്ച് ആ​ക്ര​മി​ച്ചെ​ന്ന് പ​റ​ഞ്ഞ് പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും സാ​ബു സന്ദേശത്തിൽ പ​റ​യു​ന്നുണ്ട്.

വി​ഷ​യം മാ​റ്റാ​ൻ നോ​ക്കേ​ണ്ടെ​ന്നും അ​ടി വാ​ങ്ങേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നും സി പി എം നേതാവ്സ​ജി പ​റ​യു​ന്നു. പ​ണി എ​ന്താ​ണെ​ന്ന് നി​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും അ​ത് മ​ന​സി​ലാ​ക്കി​ത്ത​രാ​മെ​ന്നും സ​ജി പ​റ​യു​ന്ന​തും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു പേരാമ്പ്ര:...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Related Articles

Popular Categories

spot_imgspot_img