News4media TOP NEWS
40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി ! തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു;അച്ഛന്റെയും രണ്ടാനമ്മയുടേയും ശിക്ഷാവിധി ഇന്ന്

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു;അച്ഛന്റെയും രണ്ടാനമ്മയുടേയും ശിക്ഷാവിധി ഇന്ന്
December 20, 2024

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് കോടതിയിൽ പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ഷെഫീക്ക് ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.

Related Articles
News4media
  • Kerala
  • Top News

40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി !

News4media
  • Kerala
  • News
  • Top News

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ

News4media
  • Kerala
  • News
  • Top News

ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സ...

News4media
  • Kerala
  • News

റിസോർട്ടിന്റെ ആറാം നിലയിൽ നിന്നുവീണ് ഒൻപത് വയസുകാരൻ മരിച്ചു; അപകടം ഇടുക്കിയിൽ

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് അപകടം; മരണസംഖ്യ നാലായി, വീഡിയോ

News4media
  • Kerala
  • News

ഛർ​ദ്ദി​ക്കാ​ൻ പു​റ​ത്തേ​ക്ക് ത​ല​യി​ട്ട​പ്പോൾ ഓ​ട്ടോ​യി​ൽ​നി​ന്ന് തെ​റി​ച്ചു വീ​ണു; ഇടുക്കിയിൽ യുവത...

© Copyright News4media 2024. Designed and Developed by Horizon Digital