ഇടുക്കി: ഉപ്പുതറ കുന്നപ്പള്ളി ജോയ്സ് അപ്രേമിൻ്റെ ഭാര്യ ജെസി ജോയ്സ് നിര്യാതയായി. പുത്തൻപുരയ്ക്കൽ കോഴേഞ്ചേരി കുടുംബാഗമാണ്.
സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഉപ്പുതറ സെൻ്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: റവ ഫാ: എഫ്രേം കുന്നപ്പള്ളി, എസ്തർ ജോയ്സ് (എച്ച് ആർ മാനേജർ ഹൊറൈസൺ ഗ്രൂപ്പ്)