News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

ലോൺ ആപ്പുകാരുടെ ഭീഷണി അസഹനീയമായി; ഇൻസ്റ്റന്റ് ലോൺ ആപ്പിൽ നിന്നും 2000 രൂപ വായ്പ്പയെടുത്തു കുടുങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു; ദുരന്തം വിവാഹം കഴിഞ്ഞു ഒന്നര മാസത്തിനിടെ

ലോൺ ആപ്പുകാരുടെ ഭീഷണി അസഹനീയമായി; ഇൻസ്റ്റന്റ് ലോൺ ആപ്പിൽ നിന്നും 2000 രൂപ വായ്പ്പയെടുത്തു കുടുങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു; ദുരന്തം വിവാഹം കഴിഞ്ഞു ഒന്നര മാസത്തിനിടെ
December 11, 2024

ലോൺ ആപ്പുകാരുടെ ഭീഷണികൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശിയായ നരേന്ദ്ര ( 27 )ആണ് ഭേഷണിക്കൊടുവിൽ ജീവനൊടുക്കിയത്. എടുത്ത തുകയായ 2000 രൂപ പലതവണകളായി ഇയാൾ തിരിച്ചടച്ചുവെങ്കിലും പലിശ തുക കൂടി ഉടൻ നൽകണമെന്ന് ലോൺ കമ്പനി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. A young man committed suicide after taking a loan of Rs 2000 from an instant loan app.

ഒക്ടോബര്‍ 20നായിരുന്നു ഇയാളുടെ വിവാഹം. മത്സ്യബന്ധനമായിരുന്നു നാഗേന്ദ്രയുടെ ഏക വരുമാന മാർഗം എന്നാൽ ഇടയ്ക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ ആവശ്യങ്ങൾക്കായി ലോൺ എടുക്കുകയായിരുന്നു. പണം നല്കാൻ സാധിക്കാതെ വന്നതോടെ ജീവനക്കാർ ഭീഷണി തുടങ്ങി.

നരേന്ദ്രന്‍റെയും ഭാര്യയുടെയും ചിത്രം മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.ലോൺ കമ്പനി നടത്തുന്ന മാനസിക പീഡനത്തെ കുറിച്ച നാഗേന്ദ്രൻ കുടുംബങ്ങളോടെ പറഞ്ഞിരുന്നില്ല. ദിവസങ്ങളായി വിഷാദത്തിലായിരുന്ന ഇയാൾ ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.

Related Articles
News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • Kerala
  • News

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമ...

News4media
  • Kerala
  • News
  • Top News

ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ

News4media
  • Kerala
  • News
  • Top News

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയത...

News4media
  • Kerala
  • News
  • Top News

യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്...

News4media
  • India
  • News
  • Top News

ഒരു കോടി രൂപ അവശ്യപ്പെട്ട് 12 മണിക്കൂറോളം ആക്രമിച്ചു; ഹാസ്യതാരം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പ...

News4media
  • India
  • News
  • Top News

വിനോദയാത്രക്കിടെ മുരുഡേശ്വർ ബീച്ചിലിറങ്ങിയ 7 വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെടു...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]