web analytics

ടേക്ക് ഓഫ് മുതൽ ലാൻഡിങ്ങ് വരെ 30 മിനുട്ട് നീളുന്ന സർവീസ്, ലാൻഡ് ചെയ്യാനായി അത്യാധുനിക ലാൻഡിങ്ങ് സ്റ്റേഷനുകൾ: യു.എ.ഇ.യിൽ വരും വർഷം എയർടാക്‌സികൾ എത്തുമോ ?

യു.എ.ഇ.യിൽ 2025 മേയ് മുതൽ എയർ ടാക്‌സികൾ പരീക്ഷണ ഓട്ടം തുടങ്ങുമെന്ന് റിപ്പോർട്ട് . ഫാൽക്കൺ ഏവിയേഷൻ എന്ന അബുദബി ആസ്ഥാനമായുള്ള കമ്പനിയാണ് എയർ ടാക്‌സി സർവീസുകൾ നടത്തുക. 2026 ജനുവരി ഒന്നിന് പുതുവർഷ സമ്മാനമായി എയർ ടാക്‌സി സർവീസുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. Will air taxis arrive in the UAE next year?

യു.എസ്. ആസ്ഥാനമായ ഇലക്ട്രിക് ഫ്‌ളയിങ്ങ് നിർമാതാക്കളും പങ്കാളികളാകുമെന്ന് യു.എ.ഇ.യിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടേക്ക് ഓഫ് മുതൽ ലാൻഡിങ്ങ് വരെ 30 മിനുട്ട് നീളുന്ന സേവനമായിരിക്കും ആദ്യ ഘട്ടത്തിൽ ലഭിക്കുക. എയർ ടാക്‌സിക്ക് ലാൻഡ് ചെയ്യാനായി അത്യാധുനിക ലാൻഡിങ്ങ് സ്റ്റേഷനുകളും ( വെർട്ടിപോട്ട്) നിർമിക്കാൻ പദ്ധതിയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img