News4media TOP NEWS
‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും

മുഹമ്മദ് അൽ ബഷീർ സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി; കാലാവധി 2025 മാർച്ച് ഒന്നുവരെ

മുഹമ്മദ് അൽ ബഷീർ സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി; കാലാവധി 2025 മാർച്ച് ഒന്നുവരെ
December 11, 2024

ഡമാസ്കസ്: സിറിയയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചതായി റിപ്പോർട്ട്.

ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിൽ ഇഡ്‌ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൻ്റെ പ്രധാനമന്ത്രിയാണ് മുഹമ്മദ് അൽ ബഷീർ.

നാൽപ്പത്തിയൊന്നുകാരനായ അൽ ബഷീറിനെ 2025 മാർച്ച് ഒന്നുവരെയുള്ള കാലത്തേക്കാണ് ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചത്.

ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ മേധാവി അബൂ മുഹമ്മദ് ജൂലാനിയും ബാഷർ അൽ അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചത്.

Related Articles
News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • International
  • Top News

യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന...

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • International
  • News
  • Top News

അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ആറ് മരണം, കൊല്ലപ്പെട്ടവരിൽ മന്ത്രി ഖലീൽ ഹഖാനിയും

News4media
  • International
  • News

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചു; ജീവൻ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേർക്ക്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]