web analytics

കട്ടപ്പനയിലെ വ്യാപാരിയും കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പി യു ദേവസ്യ (പാപ്പ പൂമറ്റം) അന്തരിച്ചു

കട്ടപ്പനയിലെ വ്യാപാരിയും പൂമറ്റം കട ഉടമയും കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പൂമറ്റത്തില്‍ പി യു ദേവസ്യ(പാപ്പ പൂമറ്റം- 80) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടില്‍ ശുശ്രൂഷയ്ക്ക് ശേഷം കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. Former vice president of Kattappana Panchayat, P.U. Devasya, passes away

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും കെവിവിഇഎസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: മേരി പാലാ ഇല്ലിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: സാലി, സിബി, സിനി, സിനോജ്, സ്മിത. മരുമക്കള്‍: സിദ്ധു കാരാമയില്‍(ചേര്‍പ്പുങ്കല്‍), റെന്‍സി ഐപ്പന്‍പറമ്പില്‍കുന്നേല്‍(മൂലമറ്റം), ജെറോം കിഴക്കേഭാഗം(മാറിക), സാജന്‍ പുറ്റനാനിക്കല്‍(ചേമ്പളം).

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി ഗുളിക 

തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി...

എത്ര ശ്രമിച്ചിട്ടും സോഷ്യൽ മീഡിയ റീലുകൾക്ക് റീച്ച് കിട്ടുന്നില്ലേ…? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ…ഞൊടിയിടയിൽ വൈറലാകും !

ഇങ്ങനെ ചെയ്‌താൽ സോഷ്യൽ മീഡിയ റീലുകൾ വൈറലാകും സോഷ്യൽ മീഡിയ ഇന്ന് വിനോദത്തിനുള്ള...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം ന്യൂഡൽഹി: ആലപ്പുഴ മുതുകുളം...

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി നാളുകളായി കവർച്ച; പിന്നിൽ ഒരേ വ്യക്തി; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി കവർച്ച പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന...

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ചകൾ...

മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30...

Related Articles

Popular Categories

spot_imgspot_img