News4media TOP NEWS
നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

കൊല്ലത്ത് മൂന്നു വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണം; തലയ്ക്കും നെഞ്ചിനും മുറിവേറ്റു; ആക്രമണം മുത്തച്ഛനൊപ്പം നടന്നുപോകവേ

കൊല്ലത്ത് മൂന്നു വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണം; തലയ്ക്കും നെഞ്ചിനും മുറിവേറ്റു; ആക്രമണം  മുത്തച്ഛനൊപ്പം നടന്നുപോകവേ
December 7, 2024

മുത്തച്ഛനൊപ്പം നടന്നുപോകവേ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. കൊല്ലത്ത് രാവിലെ ഒന്‍പതിനാണ് സംഭവം. കൊല്ലം നെടുമ്പനയിലാണ് മൂന്നു വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ജനതാ വായനശാല ജംഗ്ഷനിൽ ഗോപന്‍ ആശ ദമ്പതികളുടെ മകള്‍ ആരാധ്യയ്ക്കാണ് പരുക്കേറ്റത്. തലയ്ക്കും നെഞ്ചിനും മുറിവേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. Three-year-old girl attacked by stray dog ​​in Kollam

Related Articles
News4media
  • Entertainment
  • Top News

നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]