web analytics

യു.എ.ഇ.യിൽ റിയൽ എസ്‌റ്റേറ്റിൽ പണം മുടക്കിയവർക്ക് ഇത് കൊയ്ത്തുകാലം…!

ദുബൈയിൽ വസ്തുവില ഈ വർഷവും തുടർച്ചയായി ഉയർന്നതിനാൽ റിയൽ എസ്റ്റേറ്റിൽ പണം മുടക്കിയവർക്ക് വൻ നേട്ടം. ഗ്ലോബൽ റിയൽ എസ്റ്റേറ്റ് നൈറ്റ് ഫ്രാങ്ക് നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുവിട്ടത്. Profits for those who invested in real estate in the UAE

വരും വർഷവും എട്ടു ശതമാനം റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുണ്ടാകാൻ സാധ്യതയണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദുബൈയിലെ ഓരോ അഞ്ച് വീടുകളിലും ഒന്നിന് മില്യൺ ഡോളറിലധികം മൂല്യമുണ്ട്.

വസ്തുക്കളുടെ മൂല്യം ഉയരുന്നതിലൂടെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പണം മുടക്കിയവരെ കൂടാതെ ആകസ്മികമായി വസ്തുക്കൾ വാങ്ങിയവരും കോടീശ്വരന്മാരാകുന്നുവെന്ന് പഠനം പറയുന്നു. 2002 മുതൽ വിറ്റ 530,000 വീടുകളിൽ 95,000 വീടുകൾ ഇന്ന് ഒരു മിള്യൺ ഡോളറിലധികം മൂല്യമുള്ളവയാണ്. 2002 മുതൽ വിറ്റഴിച്ച വീടുകളുടെ മൊത്തം മൂല്യം 1.47 ട്രില്യൺ ദിർഹമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

Related Articles

Popular Categories

spot_imgspot_img