web analytics

29.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ആശ്വാസ വാർത്ത; മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയി കുട്ടമ്പുഴയിൽ വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി
  2. നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം, അപകടം പാലക്കാട് ചിറ്റൂരിൽ
  3. എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
  4. തീവ്ര ന്യൂനമര്‍ദം; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്
  5. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു
  6. നവജാതശിശുവിന് അപൂര്‍വ വൈകല്യം; സ്വകാര്യ ലാബുകള്‍ക്കെതിരെ ഡിഎംഒയുടെ റിപ്പോർട്ട്
  7. സംഘനൃത്ത ഫലത്തെ ചൊല്ലി പ്രതിഷേധം, വിധി കർത്താക്കൾ മുറിയിൽ ഓടി കയറി വാതിലടച്ചു, ഒടുവിൽ പോലീസെത്തി മുറി തുറന്നത് മൂന്ന് മണിക്കൂറിന് ശേഷം; സംഭവം തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ
  8. സൗബിൻ ഷാഹിറിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു; നടനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും
  9. വെടിനിർത്തലിനു പിന്നാലെ ലബനീസ് ഗ്രാമങ്ങളിൽ ഇസ്രയേൽ വെടിവയ്പ്
  10. സ്വർണക്കവർച്ച കേസ്; ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്
spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം

പാലക്കാട്: ദേശീയപാതയിലൂടെയുള്ള യാത്ര ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും. പാലക്കാട് ജില്ലയിലെ...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

Related Articles

Popular Categories

spot_imgspot_img