web analytics

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

മലപ്പുറം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് നിയന്ത്രണം വിട്ട ബൈക്കിടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൈപ്പുറം സ്വദേശി സഫ്‍വാനാണ് മരിച്ചത്. മലപ്പുറം ഇരിമ്പിളിയം നീലാടംപാറയിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്.

സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ പിന്നിൽ...

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ ആയുധശേഖരം പിടികൂടി ഐടിബിപി

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ ആയുധശേഖരം പിടികൂടി ഐടിബിപി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചിരുന്ന...

Related Articles

Popular Categories

spot_imgspot_img