web analytics

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പ്; അഡ്മിമിനെതിരെ മൊഴി നൽകാൻ പരാതിക്കാരൻ ഇന്നെത്തും

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യെന്ന പരാതിയിൽ സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ ഇന്ന്​ മൊ​ഴി​ന​ൽ​കും.

കൊ​ല്ലം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം നടക്കുന്നത്. അന്വേഷണത്തിന്‍റെ ഭാ​ഗ​മാ​യി മൊ​ഴി​ന​ൽ​കാ​ൻ ശ​നി​യാ​ഴ്​​ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ​രാ​തി​ക്കാ​ര​ന്​ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എന്നാൽ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ്​ ഫ​ലം വ​രു​ന്ന​തി​നാ​ലു​ള്ള അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു ദി​വ​സം എ​ത്താ​മെ​ന്ന്​ പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചി​രു​ന്നു.

മ​ത​പ​ര​മാ​യ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കാ​ൻ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ് തു​ട​ങ്ങി​യ​ സംഭവത്തിൽ കെ ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന്​ ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മു​ഖേനെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക്​ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, രേ​ഖ​ക​ൾ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കാ​തെ​യു​ള്ള നി​യ​മോ​പ​ദേ​ശ​മാ​ണി​തെ​ന്നും വ്യ​ക്ത​ത​ക്കു​റ​വു​ണ്ടെ​ന്നു​മു​ള്ള വി​ചി​ത്ര വാ​ദ​മാ​ണ്​ പൊ​ലീ​സി​ന് ഇപ്പോൾ ഉള്ളത്​. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

നിങ്ങൾ കഴിക്കുന്ന ക്രീം ബിസ്‌കറ്റിൽ ശരിക്കും ‘ക്രീം’ ഉണ്ടോ? സൂക്ഷിക്കുക

കൊച്ചി: കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ജനപ്രിയമായ സ്‌നാക്കാണ് ക്രീം ബിസ്‌കറ്റ്. പാക്കറ്റിൽ...

സ്ഥാനലാഭവും അംഗീകാരവും ലഭിക്കുന്ന സമയം – ഇന്നത്തെ നക്ഷത്രഫലം

സ്ഥാനലാഭവും അംഗീകാരവും ലഭിക്കുന്ന സമയം – ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി,...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

ഗംഭീറിനെ റാഞ്ചാൻ രാജസ്ഥാൻ റോയൽസ്; ഓഫർ വെറും മെന്റർ പദവിയല്ല

ഗംഭീറിനെ റാഞ്ചാൻ രാജസ്ഥാൻ റോയൽസ്; ഓഫർ വെറും മെന്റർ പദവിയല്ല ഐപിഎൽ ഫ്രാഞ്ചൈസി...

Related Articles

Popular Categories

spot_imgspot_img