web analytics

മീഡിയനിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞു; ബുള്ളറ്റ് ടാങ്കറിൽ വാതക ചോർച്ച; കളമശേരിക്കാർ മുൾമുനയിൽ നിന്നത് ആറ് മണിക്കൂർ

കൊച്ചി: കളമശ്ശേരിയിൽ മീഡിയനിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്നുണ്ടായ വാതക ചോർച്ച പരിഹരിച്ചു.

നേരിയ തോതിലുള്ള ചോർച്ചയായിരുന്നെങ്കിലും ഇത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു.

ഒടുവിൽ ആറുമണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറി​ന്റെ ചോർച്ച പരിഹരിച്ചത്.

അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉയ‍ർത്താൻ സാധിച്ചത്.

ക്രെയിൻ ഉപയോഗിച്ചാണ് ബുള്ളറ്റ് ടാങ്കർ അപകട സ്ഥലത്തു നിന്നും മാറ്റിയത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img