web analytics

ആനവണ്ടിക്ക് ആരു മണികെട്ടാൻ…..? നമ്പർ അറിഞ്ഞാലല്ലേ വീഡിയോ അയയ്ക്കൂ…..

ഒരിക്കലെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ അപകടകരമാം വിധം എതിർ വശത്തുകൂടി വരുന്നത് അഭിമുഖീകരിക്കാത്ത ഡ്രൈവർമാരില്ല. ഇതുമായി ബന്ധപ്പെട്ട് ആനവണ്ടി ഡ്രൈവർമാരുമായി നടുറോഡിൽ അടികൂടിയ സംഭവങ്ങളും ഏറെ. customer care sticker in ksrtc bus

പരാതികൾ ഏറിയതോടെ കെ.എസ്.ആർ.ടി.സി. ഒരു നടപടിയെടുത്തു. അപകടകരമായ ഡ്രൈവർമാരെ പിടിക്കാൻ നാട്ടുകാർക്ക് ഒരു നമ്പർ നൽകി. വീഡിയോ എടുത്ത് അതേ നമ്പരിൽ പോസ്റ്റ് ചെയ്താൽ ഡ്രൈവർക്ക് കിട്ടും പണി. എന്നാൽ ഇക്കാര്യം ഒട്ടിച്ച സ്റ്റിക്കറിലെ നമ്പരുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

സ്റ്റിക്കറിൽ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗം കീറിയെറിഞ്ഞതോടെ ആനവണ്ടി അപകടഡ്രൈവിങ്ങ് നടത്തിയാലും അറിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാരും പൊതുജനവും. സംഭവത്തിന് പിന്നിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ തന്നെയാണെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മറ്റു ഡ്രൈവർമാർ പ്രതികരിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

Related Articles

Popular Categories

spot_imgspot_img