web analytics

നിർബന്ധിത ഹിജാബിനെതിരെ ഇറാനിൽ പരസ്യമായി വസ്ത്രമഴിച്ച് യുവതിയുടെ പ്രതിഷേധം; സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രതിഷേധ വീഡിയോ

നിർബന്ധിത ഹിജാബിനെതിരെ ഇറാനിൽ പരസ്യമായി വസ്ത്രമഴിച്ച് യുവതിയുടെ പ്രതിഷേധം. ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിൽ ആണ് സംഭവം. പ്രതിഷേധിച്ച യുവതിയെ സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. Young woman protests against mandatory hijab in Iran

നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു. യുവതിക്ക് മാനസിക വിഭ്രാന്തിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാ​ദം.

യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാർഡുകൾ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി വക്താവ് അമീർ മഹ്‌ജോബ് എക്‌സിൽ ഇക്കാര്യം സ്ഥിരീകരിച്ചു.

അന്വേഷണങ്ങൾക്ക് ശേഷം യുവതിയെ മിക്കവാറും മാനസികാശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പോലീസ് സ്റ്റേഷനിൽ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി...

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

കേരളത്തിൽ വെയിൽ കടുക്കുന്നു; ആറിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വേനൽചൂടിന് പിന്നാലെ കേരളത്തെ ഭീതിയിലാഴ്ത്തി അൾട്രാവയലറ്റ് (UV) വികിരണവും കുതിച്ചുയരുന്നു. ...

ഇടിച്ചിട്ടത് ഡോക്ടർ; അതേ ഡോക്ടർ തന്നെ പരിക്കേറ്റയാളെ ശസ്ത്രക്രിയയും ചെയ്തു! കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ

കണ്ണൂർ: സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കാണ് കണ്ണൂർ സാക്ഷിയായത്. റോഡരികിലൂടെ നടന്നുപോയ...

Related Articles

Popular Categories

spot_imgspot_img