News4media TOP NEWS
‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില

നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില
October 23, 2024

കൊച്ചി: നടൻ ബാല വിവാഹിതനായി. നാലാം തവണയാണ് ബാലയുടെ വിവാഹം നടക്കുന്നത്. ബാലയുടെ അമ്മാവന്റെ മകൾ കോകിലയാണ് വധു. വീണ്ടും വിവാഹം കഴിക്കും എന്ന് ബാല തന്നെ അറിയിച്ചിരുന്നു.(Actor Bala got married again)

കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞദിവസമാണ് ബാല അറിയിച്ചത്.

വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും നടൻ പ്രതികരിച്ചു. വധു തമിഴ്‌നാട്ടിൽ നിന്നാണെന്നും ബാല പരിചയപ്പെടുത്തി.

Related Articles
News4media
  • Kerala
  • News
  • Top News

‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്...

News4media
  • Entertainment
  • News

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്...

News4media
  • Kerala
  • News

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്...

News4media
  • Kerala
  • News
  • News4 Special
  • Top News

മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ

News4media
  • Kerala
  • News
  • Top News

കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

News4media
  • Kerala
  • News
  • Top News

വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് ...

News4media
  • Entertainment

‘എന്റെ ബാറ്റ്മാന് നാല് വയസ്’; മകൾക്ക് സിമ്പിൾ പിറന്നാൾ ആശംസകളുമായി നടി ഭാമ

News4media
  • Entertainment
  • Kerala
  • News

വമ്പൻ റിലീസുകളുടെ ഡിസംബർ: 2024 അവസാനിക്കുമ്പോൾ കലാശക്കൊട്ടിനായി കാത്തിരിക്കുന്നത് ചെറുതു മുതൽ വമ്പൻ ...

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • Entertainment
  • Kerala
  • News

സ്ത്രീയും കുട്ടിയും യുവാവും; കോളിങ് ബെൽ അടിച്ചു, വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചു, ഇതൊരു കെണിയാണ്…പുലർ...

News4media
  • Entertainment

ഉപ്പും മുളകിലെ ‘മുടിയന്’ ശുഭമാംഗല്യം; ഐശ്വര്യയെ ജീവിതസഖിയാക്കിയത് ആറു വർഷത്തെ പ്രണയത്തിന...

News4media
  • Entertainment
  • Top News

നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

News4media
  • Entertainment
  • News
  • Top News

മറ്റൊരു താരവിവാഹം കൂടി; നടി സോനാക്ഷി സിൻഹ വിവാഹിതയാകുന്നു; വരനും സിനിമ മേഖലയിൽ നിന്ന് തന്നെ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]