web analytics

യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ചു കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; മുപ്പത്തിരണ്ടുകാരി പിടിയിൽ

മ​ല്ല​പ്പ​ള്ളി: യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ചു കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നാം പ്ര​തി​യെ​യും കീ​ഴ്‌​വാ​യ്‌​പ്പൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.

അ​ടൂ​ർ നെ​ല്ലി​മു​ക​ൾ മ​ധു മ​ന്ദി​രം വീ​ട്ടി​ൽ നി​ന്നും പ​ന്ത​ളം കുര​മ്പാ​ല പ​റ​ന്ത​ലി​ൽ താ​മ​സി​ക്കു​ന്ന വി.​എ​സ്. ആ​രാ​ധ​ന​യാ​ണ്​ (32) അ​റ​സ്റ്റി​ലാ​യ​ത്.

കു​ര​മ്പാ​ല​യി​ലെ വീ​ട്ടി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം ഗ​വ. ഹെ​ൽ​ത്ത് സെ​ന്റ​റി​ന് സ​മീ​പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ക​ട​മാ​ൻ​കു​ളം പു​തു​ശ്ശേ​രി പു​റ​ത്ത് നി​സ്സി മോ​ഹ​ന​നെ (27) ജൂ​ൺ ആ​റി​ന് വൈ​കു​ന്നേ​ര​മാ​ണ് മൂ​ന്നം​ഗ​സം​ഘം ബ​ലം​പ്ര​യോ​ഗി​ച്ച് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ബ​സ​ലേ​ൽ സി. ​മാ​ത്യു​വും (പ്ര​വീ​ൺ), സ്റ്റോ​യ് വ​ർ​ഗീ​സും നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കാ​റി​ന്റെ പി​ൻ സീ​റ്റി​ലി​രു​ന്ന ഒ​ന്നാം​പ്ര​തി ബ​സ​ലേ​ൽ, ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​സ്സി നി​ര​സി​ച്ചു.

തു​ട​ർ​ന്ന് ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു. സ്റ്റോ​യ് വ​ർ​ഗീ​സ്​ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഞ്ചാ​വ് വ​ലി​പ്പി​ച്ചു. ഇ​ത് മൂ​ന്നാം പ്ര​തി ആ​രാ​ധ​ന മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ബ​സ​ലേ​ൽ സി. ​മാ​ത്യു​വി​ന്​ ഒ​പ്പം വി​നോ​ദ​യാ​ത്ര​ക്ക്​ പോ​കാ​ൻ സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പി​ന്നീ​ട് പ​ല സ്ഥ​ല​ങ്ങ​ളി​ൽ കാ​റി​ൽ ചു​റ്റി​ക​റ​ങ്ങി​യ ശേ​ഷം സ​ന്ധ്യ​യോ​ടെ പ്ര​തി​ഭാ ജ​ങ്​​ഷ​നി​ൽ ഇ​റ​ക്കി​വി​ട്ടു. പി​റ്റേ​ദി​വ​സ​വും വൈ​കു​ന്നേ​രം ബ​സ​ലേ​ലും സ്റ്റോ​യ് യും ​കാ​റി​ൽ ക​ല്ലൂ​പ്പാ​റ​യി​ൽ യു​വ​തി​യെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പി​ന്നീ​ട് സ്റ്റോ​യ് വ​ർ​ഗീ​സ് അ​ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി. പ്ര​വീ​ണി​നെ ജൂ​ലൈ 22ന് ​അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളും കാ​പ്പ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യി​ട്ടു​ള്ള​വ​രും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രു​മാ​ണ്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

A woman has been arrested in the case of kidnapping the young woman in a car and trying to harm her.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

തൊഴിലുറപ്പ് നിയമം മാറി; 125 ദിവസം ജോലി വൈകിയാൽ തൊഴിലില്ലായ്മ പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

ലോക കേരള സഭ അഞ്ചാം പതിപ്പിന് തുടക്കം; പോർമുഖം തുറന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആഗോള സംഗമവേദിയായ ലോക കേരള സഭയുടെ അഞ്ചാം...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Related Articles

Popular Categories

spot_imgspot_img