ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ്പേ​ർ മ​രി​ച്ചു; 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. സി​വാ​ൻ, സ​ര​ൺ ജി​ല്ല​ക​ളി​ലാ​ണ് സം​ഭ​വം. സി​വാ​നി​ൽ നാ​ല് പേ​രും സ​ര​ണി​ൽ ര​ണ്ട് പേ​രു​മാ​ണ് മ​രി​ച്ച​ത്.

മ​ഘ​ർ, ഔ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്ന് പേ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​താ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചു. 12 പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി അ​യ​ച്ചു. എ​ന്നാ​ൽ അ​വ​രി​ൽ ഒ​രാ​ൾ വ​ഴി​മ​ധ്യേ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് സി​വാ​ൻ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് മു​കു​ൾ കു​മാ​ർ ഗു​പ്ത പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്‌​ച രാ​ത്രി ഇ​വ​ർ വ്യാ​ജ​മ​ദ്യം ക​ഴി​ച്ചി​രു​ന്നു​വെ​ന്നും തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ​യും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​വും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​റി​യി​ച്ചു.

Six people died after consuming fake liquor in Bihar; 14 people are in serious condition

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ്

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ് ഓണക്കാലത്ത് തമിഴ്നാട്...

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

Related Articles

Popular Categories

spot_imgspot_img