web analytics

സി.എഫ്.എൽ. ഉപയോഗിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ ഇറിഞ്ഞില്ലെങ്കിൽ തേടിയെത്തുക ഗുരുതര രോഗങ്ങൾ… !

ഊർജ സംരക്ഷണത്തിനും കൂടുതൽ പ്രകാശത്തിനും വീടുകളിൽ ഉപയോഗിക്കുന്നവയാണ് സി.എഫ്.എൽ. ലാമ്പുകൾ. എന്നാൽ സി.എഫ്.എൽ. ബൾബുകളിലെ പ്രധാന ഘടകമായ മെർക്കുറി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും എന്ന കാര്യം പലർക്കും അറിയില്ല. C.F.L. Those who use it, if they don’t know, get serious diseases

ബൾബുകൾ പൊട്ടുമ്പോഴാണ് പ്രധാനമായും മെർക്കുറി പുറത്തുവരിക. ഇങ്ങനെ വരുന്ന മെർക്കുറിയുടെ പൊടിയും പുകയും ശ്വസിച്ചാൽ രോഗങ്ങൾ തേടിയെത്തും. നാഡീ വ്യവസ്ഥയെയും വൃക്കയെയുമാണ് മെർക്കുറിയുടെ വിഷാംശം ബാധിക്കുക.

വീട്ടു പരിരത്തും മറ്റും വീണ് പൊട്ടുന്ന സി.എഫ്.എൽ. ബൾബിലെ മെർക്കുറി ജല സ്രോതസുകളിൽ കലരാനുള്ള സാധ്യതയും ഏറെയാണ്. സി.എഫ്.എൽ.ബൾബിൽ നിന്നും പുറപ്പെടുന്ന യു.വി. രശ്മികളും അപകടകാരികളാണ്.

ടേബിൾ ലാമ്പ്, ബെഡ് ലാമ്പ് എന്നിവയായി ഇത്തരം ബൾബുകൾ ഉപയോഗിക്കാതിരിക്കുക. മുറികളിലും മറ്റും സി.എഫ്. എൽ. ബൾബുകൾ പൊട്ടുന്ന സാഹചര്യം ഉണ്ടായാൽ വിഷാംശം പുറത്തു പോകാനായി വായുസഞ്ചാരം അനുവദിക്കുക.

കൂടുതൽ ഊർജ്ജക്ഷമതയും ഈടു നിൽക്കുന്നതുമായ എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുക തുടങ്ങിയവയാണ് സി.എഫ്.എൽ ബൾബുകളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും ഒഴിവാകാനുള്ള മാർഗം.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

കോഴിക്കോട് കല്ലുത്താൻകടവിൽ ലോറി ബൈക്കിലിടിച്ച് അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം...

Related Articles

Popular Categories

spot_imgspot_img