‘ ടോക്‌സോപ്ലാസ്‌മോസിസ് ‘: വീട്ടിലെ പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗം: സൂക്ഷിച്ചില്ലെങ്കിൽ അപകടം; ലക്ഷണങ്ങളും പ്രതിരോധവും അറിയാം

പൂച്ചകൾ പൊതുവേ വീട്ടിലെ അരുമകളാണ് എന്നാൽ പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ‘ ടോക്‌സോപ്ലാസ്‌മോസിസ് ‘ എന്ന രോഗത്തെക്കുറിച്ച് അധികമാർക്കും അറിവില്ല. ജന്തുജന്യ രോഗമായ ഇവ പടർത്തുന്നത് പ്രോട്ടോസോവ ഇനത്തിൽപെട്ട വൈറസുകളാണ്. Toxoplasmosis’: A disease transmitted from domestic cats to humans രോഗാണുവാഹികളായ എലികളും ചെറു പ്രാണികളെയും പൂച്ച പിടിക്കുമ്പോഴും കഴിക്കുമ്പോഴുമാണ് ഇത്തരം രോഗാണുക്കൾ പൂച്ചയുടെ ശ രീരത്തിലെത്തുക. പൂച്ചക്കുട്ടികളുടെ ശരീരത്തിൽ വൈറസുകൾ എത്തിയാൽ ചുമ, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാട്ടി പൂച്ചകൾ ചത്തുപോകുക … Continue reading ‘ ടോക്‌സോപ്ലാസ്‌മോസിസ് ‘: വീട്ടിലെ പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗം: സൂക്ഷിച്ചില്ലെങ്കിൽ അപകടം; ലക്ഷണങ്ങളും പ്രതിരോധവും അറിയാം