web analytics

കാപ്പി ബി.പി. കൂട്ടുമോ ? അറിയാം, കാപ്പി കുടിയും രക്ത സമർദവും തമ്മിലുള്ള ബന്ധം

കാപ്പി പലരുടേയും ശീലങ്ങളിൽ പെട്ട ഒന്നാണ്. എന്നാൽകാപ്പികുടി ശീലം രക്തസമർദം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.You know, the relationship between coffee drinking and blood pressure

കാപ്പിയിലെ കഫീനാണ് രക്തസമർദത്തിന്റെ കാര്യത്തിൽ വില്ലനാകുന്നത്. കഫീൻ അഡ്രിനാലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് . ഇങ്ങനെ ലഭിക്കുന്ന ഉത്തേജനം കൂടുതൽ അഡ്രിനാലിൻ പുറത്തുവിടാൻ കാരണമാകുന്നു. ഇതോടെ രക്തസമർദം ഉയരാം.

ഒരു കപ്പ് കാപ്പിയിൽ 60-70 മില്ലിഗ്രാം കഫീനാണ് ശരാശരി അടങ്ങിയിട്ടുള്ളത്. ഒരു ദിവസം 350-400 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിന് ദോഷകരമല്ല എന്നാണ് പഠനങ്ങൾ.

അതുകൊണ്ട് തന്നെ മിതമായ അളവിൽ കാപ്പി കുടിക്കാം. എന്നാൽ ശീതളപാനീയങ്ങൾ, മറ്റ് എനർജി ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്.

ഇത്തരം പാനീയങ്ങൾ കൂടിയ അളവിൽ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കഫീൻ ഘടകത്തിന് പുറമെ കൂടിയ ആളവിൽ പഞ്ചസാരയും ഇത്തരം പാനിയങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവയുടെ സ്ഥിരമായ ഉപയോഗം പ്രമേഹത്തിനും കാരണമാകാം.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img