മൂവാറ്റുപുഴ: പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. അൽപ സമയം മുമ്പ് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. A bus and a bike collided in Trikalathur
ഇന്ന് വൈകിട്ട് തൃക്കളത്തൂരിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ കണ്ട് ബസ് വെട്ടിച്ചതോടെ വൻ ദുരന്തം ഒഴിവായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ബ്രേക്ക് ഇട്ടതോടെ റോഡിൽ നിന്നും തെന്നി മാറി അടുത്ത പറമ്പിലാണ് നിന്നത്.