ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പത്തനംതിട്ടക്കാരി ജിഷ പിടിയിലായത് ഇങ്ങനെ

കൊച്ചി: ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശിനി അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുളമാവുനിൽക്കുന്നതിൽ വീട്ടിൽ ജിഷ കെ. ജോയിയാണ് പിടിയിലായത്.Extorted lakhs by offering a job in the High Court

ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നാൽപ്പത്തൊന്നുകാരിയായ ജിഷയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പിന് ജിഷയെതിരേ പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ കേസുണ്ടെന്ന് സൗത്ത് പോലീസ് വ്യക്തമാക്കി. കൊച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.

ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും മജിസ്‌ട്രേറ്റ് പരീക്ഷാവി ജയികളുടെ പട്ടികയിൽ പേരുണ്ടെന്നും നിയമന ത്തിന് കാക്കുകയാണ ന്നും യുവാവിനെ ജിഷ വിശ്വസിപ്പിച്ചു.

ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2.15 ലക്ഷം വാങ്ങി. പിന്നീട് അമേരിക്കയിലുള്ള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നുപറഞ്ഞ് 6.5 ലക്ഷവും കൈക്കലാക്കി.

എന്നാൽ, ജോലിയും നൽകിയ പണവും ലഭിക്കാതായതോടെ യുവാവ് പോലീസിനെ സമീപിച്ചു. തുടർന്നുള്ള അന്വേഷ ണത്തിലാണ് ജിഷയെ അറസ്റ്റ് ചെയ്തത്.”

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു; യുവാവിന് ദാരുണാന്ത്യം

ചെ​ങ്ങ​ന്നൂ​ര്‍: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ പെ​ണ്ണൂ​ക്ക​ര​യ്ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ...

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ…മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം.. ഇപ്പോഴിതാ നയൻസും സെറ്റിലെത്തി

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയിൽ ജോയിൻ ചെയ്ത് നയൻതാര. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ...

പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പ്രതി

മലപ്പുറം : പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ...

റോ​ഡി​ന് വ​ശ​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് ചോദ്യം ചെയ്തു; ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് കൈ​യി​ലും കാ​ലി​ലും പൊ​തി​രെ ത​ല്ലി; ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ മർദിച്ചത് ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍ അതിക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി....

ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം പാലക്കാട്

പാലക്കാട്: വഴക്കിനിടെ സ്ത്രീ കുത്തേറ്റ് മരിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി...

പർവേഷ് വെർമ, വിജേന്ദർ ​ഗുപ്ത, ശിഖ റായ്… ആരാകും രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രി

ദില്ലി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ...

Related Articles

Popular Categories

spot_imgspot_img