സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ മുഖ്യമന്ത്രി സ്വ​ന്തം നി​ല​ക്ക്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചിട്ടുണ്ടോ? ആ ചോദ്യം നക്ഷത്ര ചിഹ്നമിടാതെ കിടക്കുന്നു! നിയമ സഭയിലും ഉത്തരമില്ല

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ സ്വ​ന്തം നി​ല​ക്ക്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​ സം​ബ​ന്ധി​ച്ച്​ വി​ശ​ദാം​ശ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ പോ​ലും പു​റ​ത്തു​വി​ടാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.Has the Chief Minister appointed his own team for social media activities?

2024 ഫെ​ബ്രു​വ​രി​യി​ലും 2024 ജൂ​ണി​ലു​മാ​യി ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്​ ചോ​ദ്യ​ങ്ങ​ൾ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​നി​യും മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

ഇ​തി​നു​ പു​റ​മേ, 2023 മാ​ർ​ച്ചി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി-​ഡി​റ്റി​ന്റെ ഡി​ജി​റ്റ​ല്‍ മീ​ഡി​യ ക​ണ്‍സ​ൽ​ട്ട​ന്‍റി​​നെ കു​റി​ച്ച്​ ന​ൽ​കി​യ ചോ​ദ്യ​വും ഉ​ത്ത​ര​മി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​യാ​ണ്​ വി​ഷ​യം ന​ക്ഷ​ത്ര​ചി​ഹ്ന​മി​ടാ​ത്ത ചോ​ദ്യ​മാ​യി നി​യ​മ​സ​ഭ​യു​ടെ ​ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ലെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ന്റെ ചെ​ല​വു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച തു​ക ഇ​നം തി​രി​ച്ച് വി​ശ​ദ​മാ​ക്കു​മോ എ​ന്ന​താ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ ചോ​ദ്യം.

ഈ ​ടീ​മി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ പേ​രും ത​സ്തി​ക​യും ശ​മ്പ​ള​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ഓ​രോ​രു​ത്ത​രെ​യും നി​യ​മി​ച്ച തീ​യ​തി​യും വ്യ​ക്ത​മാ​ക്കു​മോ എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​ന്ന്.

മു​ൻ സ​ർ​ക്കാ​റി​ന്റെ കാ​ലം മു​ത​ൽ ഇ​തു​വ​രെ പ്ര​സ്തു​ത ടീ​മി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക എ​ത്ര​യെ​ന്ന് ഇ​നം തി​രി​ച്ച് വി​ശ​ദ​മാ​ക്കു​മോ എ​ന്ന​തും ചോ​ദ്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

2024ൽ ​ഫെ​ബ്രു​വ​രി​യി​ൽ 12 ന്​ ​മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യേ​ണ്ട ചോ​ദ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​തും ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും നി​യ​മ​സ​ഭ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ചോ​ദ്യം അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വി​ഷ​യം വീ​ണ്ടും ഉ​ന്ന​യി​ച്ചു.

അ​തും ന​ക്ഷ​ത്ര​ചി​ഹ്ന​മി​ടാ​ത്ത ചോ​ദ്യ​മാ​യി ത​​ന്നെ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം എ​ത്ര രൂ​പ ചെ​ല​വി​ട്ടെ​ന്ന​തും സം​ഘ​ത്തി​ലു​ള്ള​വ​ർ ആ​രൊ​ക്കെ​യെ​ന്ന​തും അ​ട​ക്കം ആ​ദ്യ​ത്തേ​തി​ന്​ സ​മാ​ന​മാ​യി​രു​ന്നു ഇ​ക്കു​റി​യും ചോ​ദ്യ​ങ്ങ​ൾ.

2024 ജൂ​ൺ 10ന്​ ​മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യേ​ണ്ട കൂ​ട്ട​ത്തി​ൽ ഇ​തും ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കോ​ളം ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു

spot_imgspot_img
spot_imgspot_img

Latest news

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

Other news

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ജാമ്യത്തിലിറിങ്ങിയ ഉടൻ തനിക്കെതിരെ സാക്ഷി പറഞ്ഞ അയൽവാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർ പിടിയിൽ

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക്...

ബൈസൻവാലി – ഖജനാപ്പാറ റോഡിൽ പൂച്ചപ്പുലി ചത്തനിലയിൽ; വാഹനമിടിച്ചതെന്നു നിഗമനം

ഇടുക്കി ബൈസൻവാലി - ഖജനാപ്പാറ റോഡിൽ ബൈസൺവാലി ഗവൺമെൻറ് സ്കൂളിന് സമീപത്ത്...

Related Articles

Popular Categories

spot_imgspot_img