web analytics

പ്രതിപക്ഷ നേതാവിനെതിരെ പി. രാജു നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി

കൊച്ചി: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി. രാജു നല്‍കിയ അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തി. എറണാകുളം സ്‌പെഷല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.The court dismissed the defamation case filed by P Raju against the opposition leader

വി.ഡി സതീശന്‍ 2012-ല്‍ പറവൂരില്‍ നടത്തിയ പ്രസ് മീറ്റില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി രാജു കോടതിയെ സമീപിച്ചത്.

വി.ഡി സതീശനെ കൂടാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി, സായാഹ്ന കൈരളി എന്നീ പത്രങ്ങള്‍ക്കെതിരെയുമായിരുന്നു പരാതി.

വിചാരണ വേളയില്‍ ആറ് സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് കുറ്റക്കാരനല്ലെന്നു കണ്ട് വി.ഡി സതീശനെ കോടതി വെറുതെ വിട്ടത്. വി.ഡി സതീശന് വേണ്ടി അഡ്വ: മുഹമ്മദ് സിയാദ് ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img