web analytics

അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം വ്യാജനിറക്കിയതാര്? അന്വേഷണം തുടങ്ങി കൊച്ചി സൈബര്‍ പോലീസ്

ടൊവിനോ സിനിമ എ​ആ​ര്‍​എം (അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യതുമായി ബന്ധപ്പെട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.Police investigation related to release of fake version of ARM movie. .

കൊച്ചി സൈബര്‍ പോലീസാണ് അന്വേഷിക്കുന്നത്. വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​തോടെ സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​ജി​പി​ക്കും സൈ​ബ​ര്‍ പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. എവിടെ നിന്നാണ് സിനിമ പകര്‍ത്തിയത് എന്ന കാര്യമാണ് അന്വേഷിക്കുന്നത്.

തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തിയതിന് ര​ണ്ടു മാ​സം മു​മ്പ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി​യി​രു​ന്നു. തമിഴ് ചിത്രമായ രായനാണ് ഇയാള്‍ പകര്‍ത്തിയത്.

​തമി​ഴ് റോ​ക്കേ​ഴ്‌​സ് എ​ന്ന ടെ​ലി​ഗ്രാം ഗ്രൂ​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് ഇ​യാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചത്. ഇത്തരം സംഘങ്ങള്‍ക്ക് സിനിമ പകര്‍ത്തിയതില്‍ പ​ങ്കു​ണ്ടോ​യെ​ന്നും അന്വേഷിക്കുന്നുണ്ട്.

സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യത് സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ ലാ​ല്‍​ത​ന്നെ​യാ​ണു പു​റ​ത്തു​വി​ട്ട​ത്. ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഒ​രാ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രം കാ​ണു​ന്ന വീ​ഡി​യോ ‘ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച’ എ​ന്ന കു​റി​പ്പോ​ടെ ജി​തി​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. വ്യാ​ജ​പ​തി​പ്പിനെതിരെ നി​ര്‍​മാ​താ​വ് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ന​ട​ന്‍ ടൊ​വി​നോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

Related Articles

Popular Categories

spot_imgspot_img