web analytics

‘മകള്‍ മദ്യപിക്കാറില്ല, പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാനും പറയില്ല, അവൻ കുടുക്കിയതാണ്’ : ശ്രീക്കുട്ടിയുടെ അമ്മ

മകള്‍ മദ്യപിക്കാറില്ലെന്നും പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാന്‍ മകള്‍ ഒരിക്കലും പറയില്ലെന്നും മൈനാഗപ്പള്ളി വാഹനാപകട കേസില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ അമ്മ സുരസി. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മല്‍ കുടുക്കിയതാണെന്നും അമ്മ പറഞ്ഞു. Daughter doesn’t drink, he is trapped’ : Srikutty’s mother

‘അജ്മല്‍ എന്റെ മകളെ കുടുക്കിയതാണ്. എന്റെ മകളെ ജയിലില്‍ ആക്കാനാണ് എല്ലാം ചെയ്തത്. എന്റെ വീട്ടിലെ ആരും മദ്യപിക്കില്ല. ശ്രീക്കുട്ടി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അവന്‍ കുടിപ്പിച്ചതാണോയെന്നും അറിയില്ല.

പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാന്‍ എന്റെ മകള്‍ ഒരിക്കലും പറയില്ല. എല്ലാവരെയും സഹായിക്കുന്നയാളാണ്.

ഒരു രോഗി വന്നാല്‍ പൂര്‍ണ്ണസഹായം നല്‍കിയിട്ടേ തിരിച്ചുവരൂ. നന്മ ചെയ്യുന്നയാളാണ്. മറ്റെന്തെല്ലാം ചെയ്യാം. എന്തിനാണ് ഒരു പാവം സ്ത്രീയെ കൊന്നത്.

അമ്മ എപ്പോള്‍ വരും എന്ന് ചോദിച്ച് കിടപ്പാണ് ശ്രീക്കുട്ടിയുടെ മകന്‍. അവന് പനി വന്നു’, ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.

അതിനിടെ, ഇന്ന് ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി.

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ദേശീയപാതയിൽ പറന്നിറങ്ങി മോദി! അസമിൽ ചരിത്രം കുറിച്ച് സൂപ്പർ ഹെർക്കുലീസ്; ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശക്തിപ്രകടനം

ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ദിനമായി...

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

Related Articles

Popular Categories

spot_imgspot_img