നാടിന്റെ സ്മരണകളുമായി അവർ ഇടുക്കിക്കാർ അയർലണ്ടിൽ ഒത്തുചേർന്നു…

ഇടുക്കിയിൽ നിന്നും കുടിയേറി അയർലണ്ടിൽ താമസമാക്കിയ കുടുംബങ്ങൾ ”ഹൈറേഞ്ച് ഇൻ അയർലണ്ട് ‘ എന്ന കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ഒത്തുചേർന്നു. With the memories of the country they Idukkis gathered in Ireland.

ഹൈറേഞ്ച് സംഗമം 2024 എന്ന പേരിൽ നാവനിൽ ഡ്രൂസ് ടൗൺ ഹൗസിലാണ് അവർ ഒരുമിച്ചത്. തുടർന്ന് ഹൈറേഞ്ചിന്റെ ഗൃഹാതുരത്വം പങ്കുവെച്ച പ്രവാസികൾ സൗഹൃദം പങ്കുവെയ്ക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

നാടൻ കലാരൂപങ്ങൾക്ക് പുറമെ നാടൻ ഭക്ഷണം കൂടി തയാറാക്കിയപ്പോൾ പലരുടെയും മനസിൽ നാടിന്റെ മധുര സ്മരണകൾ നിറഞ്ഞു. വരും വർഷം വീണ്ടും ഒത്തു ചേരും എന്നുറപ്പിച്ചാണ് ഹൈറേഞ്ചിന്റെ മക്കൾ അയർലണ്ടിന്റെ മണ്ണിൽ പിരിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

Related Articles

Popular Categories

spot_imgspot_img