കോട്ടയം: കോട്ടയം ആപ്പാൻച്ചിറയിൽ കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്.While fishing, he slipped and fell into the pond; A tragic end for a six-year-old boy
അപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയ കുട്ടി ചൂണ്ടയിടുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.