web analytics

വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി; ദൃശ്യങ്ങൾ സഹിതം പരാതി നൽ‌കിയെങ്കിലും നടപടിയില്ല

പ‌ത്തനംതിട്ട: സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി വനിതാ സംരംഭക. പ‌ത്തനംതിട്ട കോന്നിയിൽ തുണിക്കട നടത്തുന്ന വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി. മുൻപ് ഇതേ കട നടത്തിയിരുന്നവർക്കൊപ്പമെത്തിയാണ് സിപിഎം നേതാക്കളുടെ ഭീഷണി.Woman entrepreneur complains against CPM leaders

സിപിഎം കോന്നി ഏരിയ കമ്മിറ്റിയം​ഗം, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സംഘമാണ് ഭീഷണിയുമായെത്തിയത്.

ഇതേ കട മുൻപ് നടത്തിയിരുന്ന ചങ്ങനാശേരി സ്വദേശികളായ രണ്ട് പേർക്കൊപ്പമെത്തിയായിരുന്നു ഭീഷണി മുഴക്കിയത്.

ദൃശ്യങ്ങൾ സഹിതം നേതാക്കൾ‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽ‌കിയെങ്കിലും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img