കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. കൊച്ചി കപ്പലണ്ടിമുക്കിലാണ് സംഭവം. ചുള്ളിക്കൽ സ്വദേശി ഷമീറാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ അബു മാലിക്കിനാണ് മർദ്ദനമേറ്റത്. A young man was brutally beaten by a policeman during a vehicle inspection
വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ഹെൽമറ്റില്ലാതെ മദ്യ ലഹരിയിലാണ് യുവാവ്വാഹനം ഓടിച്ചത്. ഇത് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു മർദനം. പ്രതിയെ കോടതിയിൽ ഹാജരാക്കി.