web analytics

ഗുരുവായൂരമ്പലനടയിൽ കല്യാണസീസൺ; ഇന്നലെ നടന്നത് 198 വിവാഹങ്ങൾ; തിരക്കോട് തിരക്ക്; രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി ഐ പി, സ്‌പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല

തൃശൂർ: ചിങ്ങമാസം പിറന്നതോടെ സംസ്ഥാനത്ത് വിവാഹങ്ങളുടെ സീസണായിരിക്കുകയാണ്. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച്ച നടന്നത് 198 വിവാഹങ്ങളാണ്.Wedding season in Guruvayoorambalanada

ഇന്ന് 43 വിവാഹങ്ങൾക്കാണ് രസീതെടുത്തിട്ടുള്ളത്. സെപ്റ്റംബർ എട്ടിന് 263 വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഈ മാസം 22ന് 165 വിവാഹങ്ങളും ഈ മാസം 28ന് 140 വിവാ​​ഹങ്ങളും ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹ ദിവസം വരെ ബുക്കിം​ഗ് നടത്താമെന്നതിനാൽ എണ്ണം ഇനിയും കൂടാമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

തിരക്ക് പരിഗണിച്ച് ചൊവ്വാഴ്ച വരെയും 25 മുതൽ 28 വരെയും ദർശനത്തിന് ക്രമീകരണമുണ്ട്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി ഐ പി, സ്‌പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല.

ക്ഷേത്രത്തിൽ ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരിനിൽക്കാതെ ദർശന നടത്തുന്നതിനായി നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 2026333 രൂപ ദേവസ്വത്തിന് ലഭിച്ചു. ഭക്തർ 1641240 രൂപയുടെ തുലാഭാരം നടത്തി. ഞായറാഴ്ച വഴിപാടിനത്തിൽ മാത്രമായി 6257164 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.”

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img