web analytics

മൈമൂനയുടെ ദുരൂഹ മരണം; പിന്നിൽ ട്രേഡ് മാഫിയയെന്ന് ആക്ഷൻ കമ്മിറ്റി; പ്രതിഷേധം ആളിക്കത്തുന്നു 

ചെർക്കള : മൂളിയാർ  ചൂരിമൂലയിൽ മൈമൂന എന്ന വീട്ടമ്മയുടെ ദുരൂഹ മരണത്തിന് പിന്നിൽ ട്രേഡ് മാഫിയയെന്ന് ആക്ഷൻ കമ്മിറ്റി.Maimuna’s mysterious death; The action committee said that the trade mafia is behind it

തട്ടിപ്പ് സംഘത്തെ ഇനിയും അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്  അഡ്വക്കേറ്റ് പി എസ് ജുനൈദ് പറഞ്ഞു.ചെർക്കളയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നാൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ആക്ഷൻ കമ്മിറ്റി മുന്നിട്ടിറങ്ങുമെന്ന്  അബ്ദുൽ ഖാദർ ചട്ടഞ്ചാൽ പറഞ്ഞു.

ഇത്തരം മാഫിയ തട്ടിപ്പ് കാസർഗോഡ് ജില്ലയിൽ കൂടുകയാണ്, തട്ടിപ്പു സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബാലരാജൻ കെ വി പറഞ്ഞു.

സമരപരിപാടിയിൽ അബ്ദുൽ റഹ്മാൻ ധന്യവാദ് അധ്യക്ഷത വഹിച്ചു. സമരം  അഡ്വക്കേറ്റ് പി എസ് ജൂനൈദ്, ഉദ്ഘാടനം ചെയ്തു നാസർ ചെർക്കളം,ബാലരാജൻ കെ വി, കാദർ ചട്ടഞ്ചാൽ  അഷറഫ്ബോവിക്കാനം,ഷുക്കൂർ ചെർക്കളം,

സി എച്ച് ഐത്തപ്പൻ, മനാഫ് ഇടനീർ, ലത്തീഫ് ബോവിക്കാനം, ജാസർ പൊവ്വൽ, അസീസ് കോലാച്ചിയടുക്കം, ജാഫർ, ഹനീഫ് ആശിർവാദ്, ഉസ്മാൻ സി കെ,നവാസ്, മുസ്തഫ, അഷ്റഫ്, എന്നിവർ പ്രസംഗിച്ചു സി കെ എം മുനീർ സ്വാഗതം പറഞ്ഞു  എം എച്ച് അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img