web analytics

തൊഴിലാളികൾക്കായി പുതിയ നിയമം അവതരിപ്പിച്ച് യുഎഇ: ലംഘിച്ചാൽ ഒരു മില്യൺ ദിർഹം വരെ പിഴ !

യുഎഇയിൽ തൊഴില്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു.തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്ന നിയമത്തിലാണ് ഈ പുതിയ നിയമം വ്യക്തമാക്കുന്നത്.(UAE introduces new law for workers: fine up to 1 million dirhams for violation)

തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരു ദശലക്ഷം വരെ ദിര്‍ഹം പിഴയായി ഈടാക്കും.

താഴെപ്പറയുന്ന സാഹചര്യങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്:

തൊഴിലാളികളുടെ അവകാശം തീർപ്പാക്കാതെ ഒരു ബിസിനസ്സ് അടച്ചുപൂട്ടുക.

വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുക

നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവരെ ജോലിയില്‍ നിയമിക്കുന്ന തൊഴിൽദാതാക്കൾ.

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലുടമകൾ.

നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലുടമകൾ

ഇത്തരക്കാര്‍ക്കെതിരെ ഒരു ലക്ഷം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക എന്ന് അധികൃതർ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

Related Articles

Popular Categories

spot_imgspot_img