web analytics

തീയേറ്ററിൽ പോപ്പ്കോൺ അൺലിമിറ്റഡ് ഓഫർ; തീയേറ്റർ ഉടമയ്ക്ക് എട്ടിന്റെ പണികൊടുത്ത് യൂട്യൂബർ; നിമിഷങ്ങൾക്കകം വൈറലായി ! വീഡിയോ

സിനിമ കാണാൻ പോകുമ്പോൾ പോപ്കോൺ ഒഴിവാക്കാനാവാത്ത ഒരു വികാരമാണ്. വില അല്പം കൂടുതലാണെങ്കിലും പോപ്കോൺ വാങ്ങിക്കുന്നതിൽ ആരും മുടക്കം വരുത്താറില്ല. എന്നാൽ, ഇതൊരു തൊഴിൽപോലെ ആക്കിയെടുത്താൽ എന്തുചെയ്യും ? അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. Unlimited popcorn offer at the theatre and what happened next video

പിവിആർ സിനിമാസിൽ തന്റെ സുഹൃത്തിനോടൊപ്പം സിനിമ കാണാൻ എത്തിയ സാർത്ഥക് സച്ച്‌ദേവ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അദ്ദേഹത്തിൻറെ ഒരു സുഹൃത്തും ചേർന്നാണ്
ഈ വീഡിയോ എടുത്തിരിക്കുന്നത്. തിയേറ്ററിലെ അൺലിമിറ്റഡ് പോപ്കോൺ ഓഫർ കണ്ടു മുതലാക്കിയ വീഡിയോ ആണിത്.

watch video:

https://www.instagram.com/reel/C-DNa_hoiKI/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

തിയേറ്ററിലെ അന്നത്തെ ഓഫർ പ്രകാരം 400 രൂപയ്ക്ക് അൺലിമിറ്റഡ് പോപ്കോൺ നൽകിയിരുന്നു. ഇതുകണ്ട ഇരുവരും അത് മുതലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു സിനിമ കണ്ടു തീർത്ത സമയം കൊണ്ട് മൂന്നു കിലോ പോപ്കോൺ ആണ് ഇവർ വാങ്ങിച്ചത്.

വാങ്ങിച്ചപ്പോൾ കുറെ ഇവർ തന്നെ കഴിക്കുന്നതും ബാക്കി തീയേറ്ററിനുള്ളിൽ ഉള്ളവർക്ക് പങ്കിട്ടു നൽകുന്നതും കാണാം. തീർന്നില്ല, ബാക്കിയുണ്ടായിരുന്ന ഒരു കവറിൽ ശേഖരിച്ച് സിനിമ കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ തിയേറ്ററിന് പുറത്തുണ്ടായിരുന്നവർക്കും ഇവർ നൽകി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img