കൊച്ചി : എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി.Cochin Hanifa’s brother Masood passed away
ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.
ഖബറടക്കം (09.08.2024) വെള്ളി രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ.