web analytics

മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനയോട് തർക്കിച്ചു; യുവാവിനെതിരേ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനയോട് തർക്കിച്ച യുവാവിനെതിരേ കേസെടുത്ത് പൊലീസ്.Argued with Harita Karma Sena who came to collect garbage; Police registered a case against the youth

ചെന്നീർക്കര സ്വദേശി സോജന് (26) എതിരെ ഇലവുംതിട്ട പൊലീസാണ് കേസെടുത്തത്. മെഴുവേലി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളോട് തർക്കിച്ച യുവാവിനെ ബലപ്രയോ​ഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

ഇലവുംതിട്ട ചന്ദനക്കുന്നിലെ മിനി എംസിഎഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയതായിരുന്നു ഹരിത കർമ്മസേനാ പ്രവർത്തകർ.

മാലിന്യം ശേഖരിക്കുന്നതിനിടിയൽ സമീപത്തുണ്ടായിരുന്ന ചാക്കുകെട്ട് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ചാക്ക് തുറന്നു നോക്കിയപ്പോൾ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ കവറാണെന്ന് കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img