web analytics

ഇനി ‘പല്ലും നഖവും’ ഉപയോഗിക്കണോ? സമരങ്ങളും അക്രമങ്ങളും നേരിടാൻ ആവശ്യത്തിന് പ്രതിരോധ ആയുധങ്ങളില്ലാതെ പൊലീസ്; കാലാവധി കഴിഞ്ഞവ ഉപയോഗിച്ചാൽ സ്ഥിതി രൂക്ഷമാകും

സാമ്പത്തിക പ്രതിസന്ധി മൂലം അക്രമങ്ങൾ നേരിടാൻ ആവശ്യത്തിന് പ്രതിരോധ ആയുധങ്ങളില്ലാതെ കേരള പൊലീസ്. സംസ്ഥാനത്തെ 18 എആർ ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ഈ പ്രതിരോധ ആയുധങ്ങൾക്ക് ക്ഷാമമാണ്. കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാൽ സ്ഥിതി രൂക്ഷമാകുമെന്നിരിക്കെ ഈ അടുത്ത കാലത്ത് പ്രതിഷേധക്കാരുടെ ആക്രമണം നേരിട്ട് നേരിടുകയാണ് സേനാംഗങ്ങൾ. (Police without sufficient defensive weapons to deal with strikes and violence)

സമരക്കാരെയും അക്രമികളെയും നേരിടാൻ കണ്ണീർ വാതക ഷെല്ലും, ഗ്രനേഡും ഒന്നും ആവശ്യത്തിനില്ല.
എആർ ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലുമുള്ള പ്രതിരോധ ഉപകരണങ്ങൾ കാലാവധി കഴിഞ്ഞതിനാൽ ഉപയോഗിക്കാനാകുന്നില്ല. വാതക ഷെല്ലും, ഗ്രനേഡും വാങ്ങി നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിയ പ്രതിസന്ധി കാരണം സർക്കാർ തയ്യാറാകുന്നില്ലന്നാണ് വിവരം.

2024 ഫെബ്രുവരിയിൽ പൊലീസിന്റെ ആവനാഴി നിറക്കാൻ ആയുധ ശേഖരണത്തിനായി 1.87 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. സ്‌റ്റെൺ ഷെൽ,സ്റ്റെൺ ഗ്രനേഡ് വിഭാഗത്തിൽപ്പെട്ട പ്രതിരോധ ഉപകരണങ്ങളാണ് കേരള പൊലീസ് ഉപയോഗിക്കുന്നത്. ബിഎസ്എഫിന്റെ ഗോളിയാർ യൂണിറ്റിൽ നിന്നാണ് ഇവ സേനക്കായി വാങ്ങുന്നത്. കണ്ണീർവാതക ഷെല്ലും, ഗ്രനേഡും ഇല്ലെന്ന വിവരം സർക്കാരിനെ പലതവണ അറിയിച്ചെങ്കിലും ഫലമില്ല എന്നാണു പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കാസർകോട്: മകന്റെ...

ഗ്യാസ് ബുക്ക് ചെയ്യാൻ വിളിച്ചാൽ ഫോൺ ബിസി; സംസ്ഥാനത്ത് പാചകവാതക ബുക്കിങിൽ വലിയ പ്രതിസന്ധി

ഗ്യാസ് ബുക്ക് ചെയ്യാൻ വിളിച്ചാൽ ഫോൺ ബിസി; സംസ്ഥാനത്ത് പാചകവാതക ബുക്കിങിൽ...

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും

വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും വേനൽക്കാലം തുടങ്ങിയതോടെ...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

Related Articles

Popular Categories

spot_imgspot_img