web analytics

കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി; ഒരാൾക്ക് ​ഗുരുതര പരിക്ക്

കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടി. പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ആ കുഞ്ഞ് മാവോയിസ്റ്റ് നേതാവിന്റേതല്ല; സ്കൂളിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞു; അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

കാസർകോട്: ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ അമ്മയെ തിരിച്ചറിഞ്ഞു. മാതാവ് അവിവാഹിതയാണ്. 32 വയസുകാരിയെ പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തി. ഞായറാഴ്ച പകൽ പതിനൊന്നിനാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് സ്‌കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ഉപേക്ഷിച്ചത്.

Read Also: ഡൊണാൾഡ് ട്രംപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇന്ത്യാക്കാർ ​ഗൂ​ഗിളിലും സോഷ്യൽ മീഡിയയിലും തിരയുന്നു, ആരാണ് ഉഷ ചിലുകുരി

Read Also: മഴ ചതിക്കും; ട്രക്കിം​ഗിന് താൽക്കാലിക നിരോധനം

Read Also: കണ്ണൂരിൽ വീണ്ടും സ്ഫോടകവസ്തു; കണ്ടെത്തിയത് നിർമ്മാണത്തിലിരിക്കുന്ന വീടിനരികെ നിന്ന്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img